പഴനിമല മുരുകനു പള്ളി വേലായുധം പാറിപ്പറക്കുന്ന പൊൻമയിൽ വാഹനം മാർകഴിത്തിങ്കളോ ജ്ഞാനപ്പഴം വരിക വരിക വടിവേലാ ഹരഹരോ ഹര ഹര ഹരഹരോ ഹര ധാം കിണക്ക ത്ധില്ലം ത്ധില്ലം ധളാംകണക്ക ചെണ്ടമൃദംഗം മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി പാണ്ടിപ്പടയണി മേളം പൂക്കാവടി മേളം ഹെയ് നാട്ടുകളരിക്കച്ച മുറുക്കണ വാൾപ്പയറ്റിടി പൂഴിക്കടകൻ ചാടിക്കെട്ടി വലം പിരിവെട്ടീട്ടോതിരകടകമൊരിടിയും തടയും താളം ...ഓ...കടകൻ താളം കോമരങ്ങൾ കൊടിയുണ്ടേ പഞ്ചവാദ്യപ്പുകിലുണ്ടേ ഹേയ് കോമരങ്ങൾ കൊടിയുണ്ടേ പഞ്ചവാദ്യപ്പുകിലുണ്ടേ സദിരുണ്ടേ സംഗീതശിരോമണി തങ്കവേലുവയ്യങ്കാർ തില്ലാന മോഹനാംബാൾ ഒരു പൊയ്ക്കാൽക്കുതിരമേൽ തനിച്ചിരുന്നുറങ്ങുന്ന വെങ്കിടേശാ ഡായ് വെങ്കിടേശാ നാക്കില്ല മൂക്കില്ല വായില്ലാക്കുന്നിലെ മുച്ചിപ്പിരാന്തിക്ക് തേവാരത്തിനും തൈമാസത്തിലെ കല്യാണത്തിനും കറുകറുകെ കറുത്ത മുത്ത് ചോളോം ചാമേം കൊയ്തെടുത്തിനി തങ്കമേട് തട്ടാൻ ചെക്കാ മാരിയമ്മൻ കുടമെട് ഹ കുടമെട്.. ഹേയ് ധാംകണക്ക....ഹേയ് ധളാംകണക്ക ഹേയ് ധാം കിണക്ക ത്ധില്ലം ത്ധില്ലം ധളാംകണക്ക ചെണ്ടമൃദംഗം മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി പാണ്ടിപ്പടയണി മേളം ഓക്കാവടി മേളം ഓ ഓ ഓ ക്കാവടി മേളം ഓക്കാവടി മേളം തൃത്താലശങ്കരനുണ്ണി കുടമാളൂർ കേശവനങ്ങനെ പല കൂട്ടം കൊലകൊമ്പൻ നിരന്നേ ആ..അമ്പോറ്റിതമ്പ്രാൻ ഗണപതി വമ്പേറ്റും വാമനമൂർത്തി വരമേകാൻ മനതാരിൽ തെളിഞ്ഞേ എതിരെയിനിയുമരുതു കുരുതി മകനേ കലികാല കുല ദൈവമേ ഹേ ആലങ്ങാട്ടെച്ചേന്നച്ചാരുടെ ചെറുമകളവളുടെ കടമിഴിയമ്പിൻ തുമ്പിലുടക്കി കച്ച മുറുക്കി മെഴുക്കു വഴറ്റി ചുറ്റി നടന്നിട്ടമ്പലമുറ്റത്തരയാൽത്തറയിൽ കഥകളി മേളം കണ്ടു മടങ്ങിവരുമ്പോൾ കീചകവേഷം കെട്ടി രമിച്ചു കുഴഞ്ഞതുമുച്ച കഴിഞ്ഞതും അയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ അയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ ആ..ആ.. ധാം കിണക്ക...ഹേയ് ധളാംകണക്ക ഹേയ് ധാം കിണക്ക ത്ധില്ലം ത്ധില്ലം ധളാംകണക്ക ചെണ്ടമൃദംഗം മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി പാണ്ടിപ്പടയണി മേളം ഓക്കാവടി മേളം ഓ..ക്കാവടി മേളം ഓ....ക്കാവടി മേളം കാറ്റാടിക്കൊമ്പിലിരുന്നൊരു കാക്കാത്തി വിരുന്നു വിളിച്ചു ഒടിയന്നു മറിമായം വേണ്ടാ കുമ്പാളക്കോണകമോടെ കുഞ്ഞാന കളിച്ചു നടക്കും കരുമാടിച്ചെറുക്കാ നീ പോടാ എരിയും കുടിലിൻ എരിഞ്ഞു കരിഞ്ഞ കഴുക്കോൽ ഊരാതെയെൻ മാമനേ ഹേ മാക്രിക്കൂട്ടം കച്ചേരിക്കായ് സ്വരജതി പറയുമൊരട്ടക്കുണ്ടു കുളത്തിൽ ചാടി ഇടവഴി പെരുവഴിയോടി മറഞ്ഞും ഭൂതപ്രേതപിശാചു കണക്കെ കൂകി വിളിച്ചും കാടു കുലുക്കി കൊമ്പു കുലുക്കി കരിവരനായി മദമ്പാടോടെ കരിമ്പു കണക്കെയലമ്പിയടിച്ചും അയ്യയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ അയ്യയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ ആ..ആ.. ധാം കിണക്ക...ഹേയ് ധളാംകണക്ക ഹേയ് ധാം കിണക്ക ത്ധില്ലം ത്ധില്ലം ധളാംകണക്ക ചെണ്ടമൃദംഗം മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി പാണ്ടിപ്പടയണി മേളം ഓക്കാവടി മേളം ഓ.ഓ.ഓ.ക്കാവടി മേളം ഓ....ക്കാവടി മേളം കാവടിമേളം പടയണി മേളം പടയണി മേളം കാവടി മേളം.... |
Thursday, 17 April 2014
Dhanginakki ( ധാം കിണക്ക )
Wednesday, 2 April 2014
Meenavenalil ( മീനവേനലിൽ )
ഉന്തുന്തുന്തുന്തുന്തുന്തുന്ത്.... ഉന്തുന്തുന്തുന്തുന്തുന്തുന്താളെയുന്ത്... (M)മീനവേനലിൽ ആ.ആ.. രാജകോകിലേ ആ.ആ... അലയൂ നീ അലയൂ .. ഒരു മാമ്പൂ തിരയൂ... വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ.. (F)വീണുടഞ്ഞൊരീ ഗാനപഞ്ചമം മൊഴി കാണാതിനിയും വഴി തേടും വനിയിൽ വിരിഞ്ഞു ജന്മ നൊമ്പരം... അരികിൽ ഇനി വാ കുയിലേ... (M) സൂര്യ സംഗീതം മൂകമാക്കും നിൻ വാരിളം ചുണ്ടിൽ ഈണമാകാം ഞാൻ (F)പൂവിന്റെ പൂവിൻ മകരന്ദമേ ഈ നോവിന്റെ നോവിൻ മിഴിനീരു വേണോ ഈ പഴയ മൺ വിപഞ്ചി തൻ അയഞ്ഞ തന്തിയിലെന്തിനനുപമ സ്വരജതികൾ (മീന വേനലിൽ....) (F) കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ ചൂടി നിന്നാലും തേടുമോ തുമ്പീ (M) ഹേമന്ത രാവിൽ മാകന്ദമായെൻ ജീവന്റെ ജീവൻ തേടുന്നു നിന്നെ വന്നിതിലൊരു തണുവണി മലരിലെ മധുകണം നുകരണമിളംകിളിയേ ((F)വീണുടഞ്ഞൊരീ...) --------------------------------------------------------- unthunthunthunthunthunthaaleyunthu meenavenalil...aa.... raajakokile....aa... alayu nee alayu... orumaampoo thirayu vasathakaala jaalakam manassiliniyum thurakku veenudanjoren gaanapanchamam mozhikaanaathiniyum vazhithedum vaniyil virinju janma nombaram sooryasangeetham mookamaakkum nin vaarilam chundil.. eenamaakaam njan poovinte poovin makarandame.. ee.. novinte novin mizhineeruveno? ee pazhayaman vipanchithan ayanja thanthiyilenthinnanupama swarajathikal? karnnikaarangal.. swarnnavarnnangal.. choodininnaalum thedumo thumbee hemandaraavil maakandamaayen jeevante jeevan thedunnu ninne vannithiloru thanuvani malarile madhukanam nukaranamilamkiliye |
Subscribe to:
Posts (Atom)