Saturday, 26 July 2014

Onnaanam kunninmele kaithola koodum kootti ( ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി )

ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി  M
കൂടെ നീ‍ പോരാമോ വേണുന്നൊളെ
ഇബിലിസേ കാണാ പൂവും മക്കേലെ മുത്തും തന്നാല്‍  F
കൂടെ ഞാന്‍ പോരാമേ വേണുന്നൊനേ..

പൂവു മൂടി പൂതി തീര്‍ത്തു ബീവി ആക്കിടാം   M
മാരിവില്ലു നൂലു നൂത്തു താലി ചാര്‍ത്തിടാം

വേറാരും കാണാത്തപൂമീന്‍ തുള്ളും മാരാനെ   F
കൂടേ ഞാന്‍ പോരാമേ വേണുന്നോനെ... 

ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി   M
കൂടെ നീ‍ പോരാമോ വേണുന്നൊളെ
ഇബിലിസേ കാണാ പൂവും മക്കേലെ മുത്തും തന്നാല്‍  F
കൂടെ ഞാന്‍ പോരാമേ വേണുന്നൊനേ..

കൊഞ്ചി വന്ന കാറ്റുരുമ്മി നൊന്താലോ  F

നെഞ്ചില്‍ വച്ചു മുത്തമിട്ടു പാടും ഞാന്‍  M

മുള്ളു കൊണ്ടു കൈ മുറിഞ്ഞു വന്നാലോ  F

ഖല്‍ബില്‍ നിന്നു നെയ്യെടുത്തു തൂവും ഞാന്‍  M
പിറ പോലെ കാണാന്‍ നോമ്പേറ്റി ഞാനും

വിളി കേള്‍ക്കുവാനായ് ഞാന്‍ നോറ്റു കാലം  F

നീല നിലാവൊളി വെണ്ണൊലിയാ‍ല്‍‍‍ പൂശിയ പച്ചിലയാല്‍  FM
നാമൊരു മാളിക തീര്‍ക്കുകയായ്
ആശകള്‍ പൂക്കുകയായ്

അതില്‍ ആവോളം വാഴാനായ് നീയെന്‍ കൂടെ പോരാമോ..  M
കൂടെ ഞാന്‍ പോരാമെ വേണുന്നോനേ..   F

ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി  M
കൂടെ നീ‍ പോരാമോ വേണുന്നൊളെ
ഇബിലിസേ കാണാ പൂവും മക്കേലെ മുത്തും തന്നാല്‍  F
കൂടെ ഞാന്‍ പോരാമേ വേണുന്നൊനേ..

കോടിയ കണ്ണടഞ്ഞു നീറുമ്പോള്‍ F

സ്വപ്നത്തിന്‍ മയ്യെഴുതി ഒപ്പും ഞാന്‍  M

കക്കയിട്ടു തട്ടമിട്ടു വന്നാലോ F

കുപ്പിവളക്കൈ പിടിച്ചു കൂടും ഞാന്‍  M
കൊതി തീരെ കാണാന്‍ കൂടൊന്നു നാളെ

മണിമാരനേറും ഈ ഗുലുമാലു..  F

പ്ലാവില കൂട്ടിയ തൊപ്പികളാല്‍   FM
പാദുഷ കെട്ടി വരാം
മാന്തളിര്‍ ചൂടിയ വീഥിയൊരാള്‍
മാറിലണിഞ്ഞലിയാം

ഇനി നാളേറെ വാഴാനായ് നീയെന്‍ കൂടെ പോരാമോ  M

കൂടെ ഞാന്‍ പോരാമെ വേണുന്നൊനെ...  F

ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി  M
കൂടെ നീ‍ പോരാമോ വേണുന്നൊളെ
ഇബിലിസേ കാണാ പൂവും മക്കേലെ മുത്തും തന്നാല്‍  F
കൂടെ ഞാന്‍ പോരാമേ വേണുന്നൊനേ..

പൂവു മൂടി പൂതി തീര്‍ത്തു ബീവി ആക്കിടാം   M
മാരിവില്ലു നൂലു നൂത്തു താലി ചാര്‍ത്തിടാം

വേറാരും കാണാത്തപൂമീന്‍ തുള്ളും മാരാനെ   F
കൂടേ ഞാന്‍ പോരാമേ വേണുന്നോനെ... 

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 26, 2011

Onnaanam kunninmele kaithola koodum kootti
koode nee poraamo venunnole
ibileese kaanaapoovum makkele muthum thannaal
koode njaan porame venunone
poovu moodi poothi theerthu beevi aakkidaam
maarivillu noolu noothu thaali chaarthidaam
veraarum kaanaatha poomeen thullum maaraane
koode njan poraame venunnone
(Onnaanaam...)

Konchi vanna kaatturummi nonthaalo
nenchil vachu muthamittu paadum njan
mullu kondu kai murinju vannalo
khalbil ninnu neyyeduthu thoovum njan
pira pole kaanaan nompetti njaanum
vili kelkkuvaanaay njan nottu kaalam
neela nilaavoli vennoliyaal pooshiya pachilayaal
naamoru maalika theerkkukaayaay
aashaka l pookkukayaay
athil aavolam vaazhaanaay neeyen koode poraamo
koode njan poraame venunnone
(Onnaanaam...)

Kodiya kannadanju neerumpol
swapnathin mayyezhuthi oppum njan
thakkayittu thattamittu vannalo
kuppivala kai pidichu koodum njan
kothi theere kaanaan koodonnu naale
manimaaranerum ee gulumaalu
plaavila koottiya thoppikalaal
paadusha ketti varaam
maanthalir choodiya veedhiyoraal
maarilaninjaliyaam
ini naalere vaazhaanaay neeyen koode poraamo
koode njan poraame venunnone
(Onnaanaam...)

Vilakku veykkum vinnil thooviya sindooram ( വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം )

വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം
കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം

വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം
കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം 
ഒരു മലരമ്പിളി മുത്തൊളിയാല്‍ നിന്‍ കവിളില്‍ കളമെഴുതി
മണിമുകില്‍ തന്നൊരു കരിമഷിയാല്‍ നിന്‍ മിഴികളിലഴകെഴുതി 
എന്റെയുള്ളിലെന്നും നിന്റെയോര്‍മ്മകള്‍…നിന്റെയോര്‍മ്മകള്‍…

വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം
കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം

കാത്തു വെക്കും സ്വപ്നത്തിന്‍ കരിമ്പു പൂക്കും കാലമായ്
വിരുന്നുണ്ടു പാടുവാന്‍ വരൂ തെന്നലേ 
പൂത്തു നില്‍ക്കും പാടത്തെ വിരിപ്പു കൊയ്യാന്‍ നേരമായ്
കതിര്‍കറ്റ നുള്ളിയോ നീയിന്നലെ ..
കൈവള ചാര്‍ത്തിയ കന്നിനിലാവിനു കോടികൊടുത്തൊരു
രാത്രിയിലന്നൊരിലഞ്ഞി മരത്തണലത്തു കിടന്നൊരുപാടുകടങ്കഥ 
ചൊല്ലിയ നമ്മുടെ കൊച്ചു പിണക്കവുമെത്രയിണക്കവും
ഇന്നലെയെന്നതുപോലെ മനസ്സില്‍ തെളിയുന്നു …..

വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം
കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം

വെണ്ണ തോല്‍ക്കും പെണ്ണെ നീ വെളുത്തവാവായ് മിന്നിയോ
മനസ്സിന്റെയുള്ളിലെ മലര്‍പൊയ്കയില്‍ …
നിന്റെ പൂവല്‍പ്പുഞ്ചിരിയും കുരുന്നു കണ്ണില്‍ നാണവും
അടുത്തൊന്നു കാണുവാന്‍ കൊതിക്കുന്നു ഞാന്‍
കാവിനകത്തൊരു കാര്‍ത്തിക സന്ധ്യയിലന്നൊരു
കൈത്തിരി വച്ചു മടങ്ങി വരുംവഴി
പിന്നിമെടഞ്ഞിടുമാമുടിയൊന്നു തലോടിയോരുമ്മ
കൊടുത്തു കടന്നു കളഞ്ഞൊരു കള്ളനെ 
നുള്ളിയതിന്നലെ എന്നതു പോലെ മനസ്സില്‍ തെളിയുന്നു ..

വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം
കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം
ഒരു മലരമ്പിളി മുത്തൊളിയാല്‍ നിന്‍ കവിളില്‍ കളമെഴുതി
മണിമുകില്‍ തന്നൊരു കരിമഷിയാല്‍ നിന്‍ മിഴികളിലഴകെഴുതി 
എന്റെയുള്ളിലെന്നും നിന്റെയോര്‍മ്മകള്‍…നിന്റെയോര്‍മ്മകള്‍…

----------------------------------

Vilakku veykkum vinnil thooviya sindooram
Kanakanilaavil chaalichezhuthi nin chithram 

Vilakku veykkum vinnil thooviya sindooram
Kanakanilaavil chaalichezhuthi nin chithram
Oru malarambili mutholiyaal nin kavilil kalamezhuthy
Manimukil thannoru karimashiyaal nin mizhikalilazhakezhuthy
Enteyullilennum ninteyormmakal…ninteyormmakal… 
Vilakku veykkum vinnil thooviya sindooram
Kanakanilaavil chaalichezhuthi nin chithram

Kaathu vekkum swapnathin karimbu pookkum kaalamaay
Virunnundu paaduvaan varoo thennale 
Poothu nilkkum paadathe virippu koyyan neramaay
Kathirkatta nulliyo neeyinnale..
Kaivala chaarthiya kanni nilaavinu kodi koduthoru
Raathriyilannorilanji marathanalathu kidannorupaadukadankatha 
cholliya nammude kochu pinakkavumethrayinakkavum
Innaleyennathu pole manassil theliyunnu…..
 
Vilakku veykkum vinnil thooviya sindooram
Kanakanilaavil chaalichezhuthi nin chithram

Venna tholkkum penne nee velutha vaavaay minniyo
Manassinteyullile malarpoykayil…
Ninte poovalppunchiriyum kurunnu kannil naanavum
Aduthonnu kaanuvaan kothikkunnu njaan
Kaavinakathoru kaarthika sandhyayilannoru
Kaithiri vachu madangi varumvazhi
Pinnimedanjidumaamudiyonnu thalodiyorumma
Koduthu kadannu kalanjoru kallane 
nulliyathinnaleyennathu pole manassil theliyunnu..

Vilakku veykkum vinnil thooviya sindooram
Kanakanilaavil chaalichezhuthi nin chithram 
Oru malarambili mutholiyaal nin kavilil kalamezhuthy
Manimukil thannoru karimashiyaal nin mizhikalilazhakezhuthy
Enteyullilennum ninteyormmakal…ninteyormmakal… 

Velmurukaa haro hara ( വേൽമുരുകാ ഹരോ ഹരാ )

വേൽമുരുകാ ഹരോ ഹരാ
വേലായുധാ ഹരോ ഹരാ

ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ വെന്മുടിയേറ്റി കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം
ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര്‌
കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വള്ളിത്തേരാണേ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്‌

ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോ
തിരുവന്നൂരിൽ വടിവേലൻ വന്നു
ഈ ശൂരപദ്മന്റെ ശൗര്യമടക്കാനല്ലോ
സേനാപതിയായ്‌ തിരുമുരുകൻ വന്നു
പടിയാറും കേറിചെന്നാൽ അമ്പലമുണ്ടേ
തേരും തിറയുമുണ്ടേ ഹോയ്
മുടിവെട്ടാൻ മുടിയിൽചാർത്തും മൂത്തോർക്കെല്ലാം
തെയ്യത്തിൻ ലഹരിയുണ്ടേ
വെട്ട്രിവേൽമുരുകാ മുരുകാ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്‌
 
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്‌

ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ വെന്മുടിയേറ്റി കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം

മുനിയാണ്ടിപണ്ടാരങ്ങൾ മുറ്റത്തെത്താറായല്ലോ
അറുപട വീട്‌ ഇതു തിരുമലമേട്‌
ഇനിയഗ്നിക്കാവടിയാടാൻ ഈ കനലിൻ നാഴിയൊരുക്കണ്ടേ
കൂപ്പടകൂട്ടാൻ ഇനി കൊട്ടടവട്ടം
വീരാളി കോലംചുറ്റി കോമരമുണ്ടേ
വാളും പരിചയുണ്ടേ
മൂക്കില നാക്കില ആരുവിളക്ക്‌
ശീലത്തിൻ ചിലമ്പുമുണ്ടേ
തഞ്ചി കൊഞ്ചെടി കൊഞ്ചെടി കുറുമ്പീ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്‌
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്‌

ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ വെന്മുടിയേറ്റി കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം
ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര്‌
കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വള്ളിത്തേരാണേ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്‌

വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്‌

വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്‌

വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്‌

Velmurukaa haro hara
velaayudha haro hara

shoorampadayude chempada kotti kolam thullum thaalam
veeranpadayude venmudiyetti kottikkerum thaalam
ithu mullankolli kunninmele kaavadiyenthum melam
innakkareyullavan ikkare ethum thakkidi thakilidi melam
ithu maamala mele sooryanudikkum pulari kathirin vellitheru
kaadum malayum puzhayum kadannu keri varunnoru vellitheraane
Velmurukaa haro hara ho
velaayudha haro hara hoy

Ee thaarakaasurane vadivelil korkkaanallo
thiruvannooril vadivelan vannu
ee shoorapadmante shouryamadakkaanallo
senaapaathiyaay thirumurukan vannu
padiyaarum keri chennaal ampalamunde
therum thirayumunde hoy
mudi vettaan mudiyil chaarthum moothorkkellaam
theyyathin lahariyunde
vetri velmurukaa murukaa
velmurukaa haro haraa ho
velaayudhaa haro haraa hoy
velmurukaa haro haraa ho
velaayudhaa haro haraa hoy

shoorampadayude chempada kotti kolam thullum thaalam
veeranpadayude venmudiyetti kottikkerum thaalam
ithu mullankolli kunninmele kaavadiyenthum melam
innakkareyullavan ikkare ethum thakkidi thakilidi melam

Muniyaandi pandaarangal muttathethaaraayallo
arupada veedu ithu thirumala veedu
iniyagnikkaavadiyaadaan ee kanalil naazhiyorukkande
Kooppada koottan ini kottada vettam
veeraali kolam chutti komaramunde
vaalum parichayumunde
Mookkila naakkila aaruvilakku
sheelathin chilampumunde
Thanchi konchedee konchedee kurumpee