യജ്ഞ കന്ത സാത്വികാഹ പ്രേതാന് ഭൂത ഗണാം സാന്വീ യജ്ഞ കന്ത താമസാഹ ജനാം... നാടോടിത്തെയ്യവും തോറ്റവും മാറ്റിയെടു- താചാരങ്ങള്‍ ചമഞ്ഞാടും നമ്മള് മംഗല്യപ്പാലയും ഞാഴലും ചുറ്റി നട- ന്നാനന്ദത്തേനുണ്ണാന് കൂടും നമ്മള് മേളം മയങ്ങുമീ മൂടാടിക്കുന്നില്‍ കാലം കടഞ്ഞ നീരൂറും പെലുവാ പനംകിളീടാകാശ ചേലും നാദം വരും വിളിപ്പാടും മണ്ണിലോ ജലം കനിയുന്നേയില്ലേ കണ്ണിലോ ജലം തോരുന്നില്ലേ (നാടോടി ) വേലിപ്പത്തല് കൊടിത്തുമ്പില്‍ ചാഞ്ചാടും ചോലക്കുള്ളില്‍ പഴം പതിരിന്നീണം വേനല്‍ച്ചൂടില്‍ മനം പൊള്ളുന്ന നേരം കാണല്നീരും തിരഞ്ഞലയും തെന്നല്‍ വടമരപ്പന്തലിനുള്ളില്‍ ഞാ- ന്നുറങ്ങും വാവല്‍ക്കുഞ്ഞും നുണക്കഥ ചൊല്ലിത്തുടങ്ങും കൂവളവും തേന്മാവും നാവുണങ്ങും നാശമെല്ലാം നാടുവിടാന്‍ ആടയിടാം ദാഹജലം എന്നും മോഹഫലം (നാടോടി ) ഏഴും വാഴാ മുളം പാടി പെണ്ണാളെ കോലോത്തേക്കുണ്ണുവാന്‍ പഴുതില്യോടീ ഉണ്ടാച്ചുണ്ടും വരണ്ടമ്പാടി ചുണ്ടന് പണ്ടാത്തെലും മെലിഞ്ഞൊടിയാറായേ പലവട്ടം കാട്ടിലുമുണ്ടെന് പോഴത്തെന്നല്‍ ചൊല്ലും ചെല്ലം പഴമ്പായില്‍ കണ്ടെടം കുത്തി വീണെടിയേ പാഞ്ചാലീ കാടുണങ്ങും കാലമെത്തി അമ്പരശ്ശും കൊമ്പുകുത്തി കണ്ടെടുക്കാം വെള്ളം കണ്ടെടുക്കാം (നാടോടി ) yajna kantha saathwikaaha prethaan bhoothaganaansaanwee yajna kantha thaamasaaha janaam naadodi theyyavum thottavum maattiyedu- thaachaarangal chamanjaadum nammal mangalyappaalayum njaazhalum chutti nada- nnaananda thennunnaan koodum nammal melam mayangumee moodaadikkunnil kaalam kadanjaneeroorum peluvaa panamkileedaakaasha chelum naadam varum vilippaadum mannilo janam kaniyunneyille kannilo jalam thorunnille (naadodi) velippathal kodithumbil chaanchaadum cholakkullil pazham pathirinneenam venalchoodil manam pollunna neram kaanal neerum thiranjalayum thennal vadamarappanthalinullil njaa- nnurangum vaavalkkunjum nunakkadha chollithudangum koovalavum thenmaavum naavunangum naashamellaam naaduvidaan aadayidaam daahajalam ennum mohaphalam (naadodi) ezhum vaazhaa mulam paadi pennaale kolothekkunnuvaan pazhuthilyodee undachundum varandambaadi chundan pandathelum melinjodiyaaraaye palavattam kaattilumunden pozhathennal chollum chellam pazhampaayil kandedam kuthi veenediye paanchaalee kaadunangum kaalamethi ambarashum kombukuthi kandedukkaam vellam kandedukkaam (naadodi) |
Wednesday, 5 March 2014
Naadodi theyyavum thottavum ( നാടോടിത്തെയ്യവും തോറ്റവും )
Subscribe to:
Post Comments (Atom)
No comments:
Post a Comment